Thursday, May 5, 2011

August 8- Our Annual Get together day

                     ഓഗസ്റ്റ്‌ 6 നു നാം നമ്മുടെ പിള്ള സാറിനെ സ്മരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു മലപ്പുറം ടി.ടി.ഐ. ലെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥിക്കും സാമ്പത്തികമായി പിന്നോക്കം നില്‍കുന്ന ഒരു കുട്ടിക്കും പിള്ള സാറിന്റെ ഓര്‍മ്മക്കായി ഒരു സ്ഖോലര്ഷിപ് എര്പെടുത്താന്‍ തീരുമാനിച്ചു. നമ്മുടെ വാര്‍ഷിക ഒത്തുകൂടല്‍ ദിനവും അന്ന് തന്നെയക്കാനും തീരുമാനിച്ചു.  

LIst of participants on May 4 2011


1 st-Samagam

ആരെങ്കിലും വരുമോ ആവോ ? ചായയും ചോറും എല്പ്പിക്കണോ ?

പത്തു ആളെങ്കിലും വരും, ഒളിഞ്ഞു നോക്കി കാത്തിരിക്കാം.

ഹോ, ശാന്തിയായി,സമാധാനമായി ചിലരെങ്കിലും എത്തി ചേരുന്നുണ്ട്

ശ്രദ്ധിച്ചോ? ഒഴിഞ്ഞ കസേരകളുടെ എണ്ണം കുറയുന്നു 




പരിചയം പുതുക്കി വായിലെ വെള്ളം കഴിഞ്ഞു, ഇത്തിരി ചായയാവം.
പതിനേഴു വര്‍ഷത്തിലെ ഒത്തിരി ഫലിതങ്ങള്‍ പങ്കു വെക്കനുണ്ടല്ലോ നമുക്ക് 


അനുഭവങ്ങള്‍ പാളിച്ചകള്‍, കഴിഞ്ഞു പോയ വര്‍ഷങ്ങളിലേക്ക് ഒരു എത്തി നോട്ടം 

ഇനി ഞങ്ങള്‍ ഒന്ന്
ഗുരു സ്മരണയില്‍- കുട്ടി ഹസ്സന്‍ മാഷും എത്തി കഴിഞ്ഞു 



                          ഞാനും ഒരു പാട്ട് പാടാം.......
             

നമ്മുടെ പഴയ ഗാനകോകിലം വീണ്ടും നിങ്ങള്ക്ക് ഒരു നഷ്ടസ്മൃതി  ഉണര്‍ത്തും ഗാനവുമായി ..........
കുട്ടി ഹസ്സന്‍ മാഷും മറിയകുട്ടി ടീച്ചര്‍ എന്നിവരോടൊത്ത് ഞങ്ങള്‍


നാടന്‍പാട്ട് സംഘത്തിലെ കാരണവര്‍ ദാസന്‍ ഒരു ഹിറ്റ്‌ നമ്പരുമായി ......



                                  രേഖ ഒരു പാട്ടുമായി 


                           തീറ്റകാര്യത്തില്‍ അല്പം ചേനകാര്യം...

  
എല്ലാം മാറിയിരിക്കുന്നു .... പക്ഷെ തീറ്റയിലെ ആക്രാന്തം അതല്ലേ എല്ലാം


Best wishes from Sindhu.K.C



Sunday, April 24, 2011

സുഹൃദ് സംഗമം

നമ്മള്‍ കൂടുകാര്‍ ആദ്യം കണ്ടുമുട്ടിയതിനു ശേഷം നമ്മുക്ക് കുടുംബ സംഗമം വെക്കാം.  
അതാണ്‌ ഉചിതം എന്ന് തോന്നുന്നു. 
ഐക്യമത്യം മഹാ ബലം എന്ന കാര്യം നമുക്ക് മറക്കാതിരിക്കാം .



Wednesday, April 13, 2011

വികിലീക്സ് മലപ്പുറത്തും

വികിലീക്സ് മലപ്പുറത്തും പ്രവര്‍ത്തനം  ആരംഭിച്ചതായി സംശയിക്കുന്നു. 1992-94 കാലത്തെ ചില രേഖകള്‍ അവര്‍ ഉടനെ ബ്ലോഗിലൂടെ പുത്ത്  വിടുമെന്നു പ്രഖ്യാപിച്ചിരിക്കുന്നു. വളരെ രഹസ്യ സ്വഭാവമുള്ളതിനാല്‍ ചില സെന്സരിംഗ് നടത്തിയ രേഖകളാണ് പുറത്തു വിടുകയെന്ന് വികിലീക്സ് ഭാരവാഹികള്‍ അറിയിച്ചിരിക്കുന്നു. കാത്തിരിക്കുക................