Sunday, April 24, 2011

സുഹൃദ് സംഗമം

നമ്മള്‍ കൂടുകാര്‍ ആദ്യം കണ്ടുമുട്ടിയതിനു ശേഷം നമ്മുക്ക് കുടുംബ സംഗമം വെക്കാം.  
അതാണ്‌ ഉചിതം എന്ന് തോന്നുന്നു. 
ഐക്യമത്യം മഹാ ബലം എന്ന കാര്യം നമുക്ക് മറക്കാതിരിക്കാം .



Wednesday, April 13, 2011

വികിലീക്സ് മലപ്പുറത്തും

വികിലീക്സ് മലപ്പുറത്തും പ്രവര്‍ത്തനം  ആരംഭിച്ചതായി സംശയിക്കുന്നു. 1992-94 കാലത്തെ ചില രേഖകള്‍ അവര്‍ ഉടനെ ബ്ലോഗിലൂടെ പുത്ത്  വിടുമെന്നു പ്രഖ്യാപിച്ചിരിക്കുന്നു. വളരെ രഹസ്യ സ്വഭാവമുള്ളതിനാല്‍ ചില സെന്സരിംഗ് നടത്തിയ രേഖകളാണ് പുറത്തു വിടുകയെന്ന് വികിലീക്സ് ഭാരവാഹികള്‍ അറിയിച്ചിരിക്കുന്നു. കാത്തിരിക്കുക................ 

Friday, April 8, 2011

Dasan's Album



ആലോചന യോഗ തീരുമാനങ്ങള്‍ 
 Guess who is who?
Madhu,Dasan,Babu ettan, Pramod, Rajesh,Prasad & Unnikrishnan.....

* മെയ്‌ 4 നു കുടുംബ സംഗമം നടത്തുന്നു.
* രാവിലെ 10 മണി മുതല്‍ 3.30 വരെ.
* മലപ്പുറം ഡി. ടി. പി. സി. ഹാളില്‍ .
* ഉച്ചക്ക് വിഭവ സമൃദ്ധ സദ്യ.
* ഉച്ചക്ക് ശേഷം കലാപരിപാടികള്‍.
* കലാപരിപാടികളില്‍ പങ്കെടുക്കുന്ന കുട്ടികള്‍കും മുതിര്‍ന്നവര്‍ക്കും              
   സമ്മാനങ്ങള്‍.  
 * ഗ്രൂപ്പ് ഫോട്ടോ /  വീഡിയോ 

* താല്പര്യം ഉള്ളവര്‍ ഏപ്രില്‍ 20 നു മുമ്പായി അറിയിക്കണം
* ഒരു കുടുംബത്തിനു പ്രതീക്ഷിക്കുന്ന  ചെലവ്- 700 /-
* എല്ലാവരും സഹകരിച്ചു ഈ പരിപാടി ഒരു വന്‍ വിജയമാക്കി  
   മാറ്റണമെന്ന് അഭ്യര്‍ത്തിക്കുന്നു.
* ദയവായി പരമാവധി കൂട്ടുകാരെ അറിയിക്കുമല്ലോ 


*** അടുത്ത യോഗം ഏപ്രില്‍ 22 നു  ചേരുന്നതാണ് .
നിങ്ങളുടെ നിര്‍ദേശങ്ങള്‍ അതിനു മുമ്പ് അറിയിക്കുമല്ലോ.